ഇ.ടി.കെ.അബൂബക്കര്‍ അന്തരിച്ചു

0
961

വടകര: കോണ്‍ഗ്രസ് വടകര മണ്ഡലം മുന്‍ പ്രസിഡന്റും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ bytonneമുന്‍ ജനറല്‍ സെക്രട്ടറിയുമായ ചോളംവയലില്‍ ഇ.ടി.കെ.അബൂബക്കര്‍ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം അസറിന് ശേഷം (വൈകുന്നേരം നാലിന്) താഴെ അങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍.

woodlands 2