ബീവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റാഫ് പാറ്റേണും സ്‌പെഷ്യല്‍ റൂളും നടപ്പിലാക്കണം

0
46

കണ്ണുര്‍: കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റാഫ് പാറ്റേണും സ്‌പെഷ്യല്‍ റൂളും നടപ്പിലാക്കണമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ടി.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം.മോഹനന്‍, സി.ബിന്റ്റോ, എം.പി.സുശീല്‍ കുമാര്‍, കെ.അജിത്ത് കുമാര്‍, കെ വി.ഷമേജ്, പി.കെ.ബിന്ദു, ഷിബുആന്റണി, കെ.കെ. രാജിക എന്നിവര്‍ സംസാരിച്ചു
ഭാരവാഹികളായി: എം.വി.പ്രേമരാജന്‍ (പ്രസിഡണ്ട്), എം.പി.സുശീല്‍ കുമാര്‍ (വൈസ് പ്രസിഡണ്ട്), ബിന്റ്റോ സി.(സെക്രട്ടറി), പി.എന്‍. സതീശന്‍ (ജോ. സെക്രട്ടറി), പി.കെ. ബിന്ദു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

bytonne