ശോഭാരത്‌നം നിര്യാതയായി

0
786

നാദാപുരം: പുറമേരി വെള്ളൂരിലെ വടക്കേവീട്ടില്‍ അരവിന്ദാക്ഷന്റെ ഭാര്യ ശോഭാരത്‌നം (64) നിര്യാതയായി. മക്കള്‍: ശ്രീജിത്ത്, ചിത്ര. മരുമക്കള്‍: സന്തോഷ്, ദീപ.

bytonne