പുത്തന്‍പുരയില്‍ കല്ല്യാണി അമ്മ നിര്യാതയായി

0
249

 

കാര്‍ത്തികപ്പള്ളി: പരേതനായ പുത്തന്‍പുരയില്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കല്ല്യാണി അമ്മ (90) നിര്യതയായി. മക്കള്‍: സരോജിനി, വിശ്വനാഥന്‍ (കാര്‍ത്തികപ്പള്ളി), ഗോപിനാഥന്‍ (പുറമേരി), ശിവദാസ് (ബഹറിന്‍), ബാലകൃഷ്ണന്‍, പത്മജ, വിജയലക്ഷ്മി,
മരുമക്കള്‍: പരേതനായ നാരായണന്‍ നമ്പ്യാര്‍ (കരിയാട്), സുമതി (റിട്ട. അധ്യാപിക കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി) രമണി, നിര്‍മല, പ്രീജ, സി.കെ.രവീന്ദ്രന്‍ ചങ്ങരംകണ്ടി (ചെന്നൈ), ഹരിദാസന്‍ കല്ലാച്ചി. സഞ്ചയനം: ഞായറാഴ്ച കാലത്ത് 9 മണി.

bytonne