നാദാപുരത്ത് എഎസ്പി ചുമതലയേറ്റു

0
989

 

നാദാപുരം: നാദാപുരം സബ്ബ് ഡിവിഷണല്‍ എഎസ്പിയായി അംഗിത് അശോക് ചുമതലയേറ്റു. വ്യാഴാഴ്ച്ച വൈകീട്ടാണ് പുതിയ എഎസ്പി ചുമതലയേറ്റത്. നിലവിലെ ഡിവൈഎസ്പി ജി.സാബുവിന് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് പുതുതായി എസ്പി ചാര്‍ജെടുത്തത്. കൊല്ലം സ്വദേശിയാണ്.

bytonne