സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല

0
1684

വടകര: മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ചോറോട് കുരിയാടിയിലെ കിഴക്കേ അകത്ത് ശെല്‍വന്റെ മകന്‍ അശ്വിന്‍രാജിനെയാണ് (14) കാണാതായിരിക്കുന്നത്. ഇന്നു സ്‌കൂളില്‍ നിന്ന് മടങ്ങിയ കുട്ടി വൈകുന്നേരം വീട്ടില്‍ എത്തിയിട്ടില്ല. തുടര്‍ന്നാണ് അച്ഛന്‍ ശെല്‍വരാജ് വടകര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.  പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ടുമുട്ടുന്നവര്‍ വടകര പോലീസ് സ്‌റ്റേഷനിലോ (0496 2524206), 9846336841, 9745052353, 8589910514 എന്ന നമ്പറുകളില്‍ ഏതിലെങ്കിലോ അറിയിക്കാന്‍ താല്‍പര്യം.

bytonne