നസീര്‍ നിര്യാതനായി

0
1089

വടകര: പുതുപ്പണം വടക്കെ തയ്യില്‍ നസീര്‍ (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: സഫീറ, നസിയത്ത്, നൗഫല്‍ (ദുബായ്). മരുമകന്‍: റഷീദ് (ദുബായ്).

bytonne