വടയക്കണ്ടി അച്യുതന്‍ നിര്യാതനായി

0
448

വടകര: ചാനിയംകടവിലെ വടയക്കണ്ടി അച്യുതന്‍ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അജീഷ് (കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന സെക്രട്ടറി), അജിഷ, അജിനേഷ്. മരുമകന്‍: റിനിത്ത് (അഴിയൂര്‍).

bytonne