കേളപ്പന്‍ നിര്യാതനായി

0
662

ചെമ്മരത്തൂര്‍: കക്കാട്ട് താഴക്കുനി കേളപ്പന്‍ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ബാബു, ദാസന്‍
മരുമക്കള്‍: ദീപ, ശാലിനി. സഹോരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ചീരു (കടമേരി ), ബാലന്‍, ശങ്കരന്‍, പരേതനായ കുഞ്ഞിരാമന്‍.

bytonne