കുഞ്ഞയിശ ഹജ്ജുമ്മ നിര്യാതയായി

0
204

വടകര: പൂത്തുരിലെ പരേതനായ മൊയ്തുവിന്റെ ഭാര്യ പുത്തൂര്‍വീട്ടില്‍ കുഞ്ഞയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കള്‍:
ഹസന്‍, കുഞ്ഞബ്ദുള്ള, ഉമ്മര്‍കുട്ടി, സലീം, സുബൈദ, സീനത്ത്, പരേതനായ കുഞ്ഞമ്മദ്. മരുമക്കള്‍: കുഞ്ഞബ്ദുള്ള മാസ്റ്റര്‍ മേമുണ്ട, കാസിം നന്തി
സുഹ്‌റ, പാത്തൂട്ടി, ആയിശ, നസീമ, നജ്മ.

bytonne