കോയിത്തട്ട ഗോപി നിര്യാതനായി

0
270

അയനിക്കാട്: പരേതനായ ഗോവിന്ദന്‍ അടിയോടിയുടെയും ലീലയുടെയും മകന്‍ കോയിത്തട്ട ഗോപി (റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് എഇഒ ഓഫീസ് തോടന്നൂര്‍-56) നിര്യാതനായി. ഭാര്യ: ലീന പുതിയോട്ടില്‍ ചോറോട് ഈസ്റ്റ്. മക്കള്‍: ദേവദത്ത്, വിഷ്ണു ദത്ത്. സഹോദരി രേണുക.

bytonne