ബഹ്റൈന്‍ കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു

0
205

മനാമ : ബഹ്റൈന്‍ വടകര താഴെ അങ്ങാടി കോര്‍ട് ഒന്നാം വാര്‍ഷികം bytonneസൗഹൃദ സംഗമം എന്ന പേരില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുദൈബിയ ആന്തലോസ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കലാവിരുന്ന് ഹൃദ്യമായി.
ജനറല്‍ ബോഡിയും ഇതോടൊപ്പം നടന്നു. ഭാരവാഹികളായി ഷമീര്‍ എന്‍.കെ (രക്ഷാധികാരി), സഹദ് മനയിലകത്ത് (പ്രസിഡന്റ്), റാസിഖ് മുക്കോലഭാഗം (സെക്രട്ടറി), ഇസ്ഹാഖ് അഴിത്തല (ട്രഷറര്‍), മനാഫ് റഹ്മാന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫസറു, അഷ്‌കര്‍, അഷീല്‍, എ.കെ.അന്‍വര്‍, ഡാനി, നവാസ്, റമീസ്, അനസ്, നിയാസ് കാളിയത്ത്, നവാസ് കെ, ഇസ്മായില്‍ ഹിദ്ദ്, സാജിര്‍, ഇസ്മായില്‍ പി.കെ, അന്‍സാര്‍ തയ്യില്‍, റിയാസ്, സര്‍ലാന്‍, ബഷായിര്‍, റാസിഖ് ഉമറുല്‍ ഫാറൂഖ്.എം എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

deepthi gas