പുത്തൂര്‍ അസീസിന്റേത് ലീഗിന് വേണ്ടി സമര്‍പ്പിച്ച ജീവിതം : ഡോ എം.കെ മുനീര്‍

0
353

വടകര: മുസ്ലിം ലീഗിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു പുത്തൂര്‍ bytonneഅസീസിന്റേതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍.
ചോറോട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയും മങ്ങോട് പാറശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പുത്തുര്‍ അസീസ് അനുസ്മരണം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ പ്രഭാഷണം ജില്ല മുസ്ലീം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല നിര്‍വഹിച്ചു. കാളംകുളം ഹാഷിം അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, വെങ്ങളം റഷീദ്, എംസി വടകര, അഫ്‌നാസ് ചോറോട്, ഇസ്മായില്‍, ഒ.എം.അസീസ്, എം.ടി.നാസര്‍, എം.സി.കരീം ശംസുദീന്‍ കൈനാട്ടി, മുസ്തഫ മുട്ടുങ്ങല്‍, ശംസുദീന്‍ വെളികുളങ്ങര, അഷ്‌കര്‍, അസ്ലം വള്ളിക്കാട്, എം.ടി അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. പി.മുസ്തഫ ഹാജി സ്വാഗതവും സി.വി.മുസ്തഫ നന്ദി പറഞ്ഞു.

deepthi gas