റോഡരികില്‍ ഒളിപ്പിച്ച വടിവാളുകള്‍ കണ്ടെടുത്തു

0
1127

വടകര: അഴിയൂരില്‍ റോഡരികില്‍ ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ കണ്ടെടുത്തു. അഴിയൂര്‍ ഈസ്റ്റ് യുപി സ്‌കൂളിന്റെ മതിലിനു പുറത്താണ് പുല്ലുകള്‍ക്കിടയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. ചതയ ദിനാഘോഷത്തിനായി നാട്ടുകാര്‍ കാടുവെട്ടുന്നതിനിടയിലാണ് വാളുകള്‍ കണ്ടത്. ചോമ്പാല പോലിസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

bytonne