റിട്ട.ഡപ്യൂട്ടി കളക്ടര്‍ ആര്‍.മോഹനന്‍ നിര്യാതനായി

0
801

വടകര: റിട്ട.ഡപ്യൂട്ടി കളക്ടര്‍ കുറുമ്പയില്‍ ആര്‍.മോഹനന്‍ (66) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: സന്ദീപ് (ദുബായി), ദീപ്തി (ദുബായി). മരുമകന്‍: രമല്‍ നാരായണന്‍ (ദുബായി). സഹോദരങ്ങള്‍: ഇ.ജി.നമ്പ്യാര്‍, പരേതനായ മധുസൂദനന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന്‌

bytonne