ബാലന്‍ തെക്കേടത്ത് അന്തരിച്ചു

0
569

വടകര: മുന്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ തെക്കേടത്ത് bytonne(76) അന്തരിച്ചു. അയനിക്കാട് അയ്യപ്പന്‍കാവ് യുപി സ്‌കൂള്‍ റിട്ട. അധ്യാപകനായ ബാലന്‍ തെക്കേടത്ത് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുറുന്തോടി ക്ഷീരസഹകരണസംഘം പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിരുന്നു. സിപിഎം കുറുന്തോടി വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായിരുന്നു. ഭാര്യ: പ്രേമലത. മക്കള്‍: ബിന്ദുലത (അയപ്പന്‍കാവ് യുപി സ്‌കൂള്‍), ബിജിത്ത് ലാല്‍ (പന്തലായനി യുപി സ്‌കൂള്‍ ). മരുമക്കള്‍: സതീഷ് ബാബു (സി.കെ.എം.ജി.എച്ച്.എസ് ചിങ്ങപുരം), അനുഷ (കുറുന്തോടി യുപി സ്‌കൂള്‍ ). സഹോദരങ്ങള്‍: കെ. ഗോവിന്ദകുറുപ്പ്, ശങ്കരകുറുപ്പ്, വയരംവെളളി ലക്ഷ്മി അമ്മ , കല്ല്യാണി അമ്മ ആവള, കാര്‍ത്ത്യായനി അമ്മ ചങ്ങരോത്ത്, ജാനുകുട്ടി കിഴൂര്‍, ദേവി പാലേരി, പരേതരായ നാരായണന്‍, പാര്‍വ്വതി. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണി.

deepthi gas