ചന്ദ്രന്‍ നിര്യാതനായി

0
923

ചോറോട്: കുരിക്കിലാട് ബലയമ്പത്ത് ചന്ദ്രന്‍ (58) നിര്യാതനായി. ഭാര്യ: ശോഭ മക്കള്‍: മിഥുന്‍, രമ്യ. മരുമകന്‍: ലിജീഷ് രയരങ്ങോത്ത്. അച്ഛന്‍: വടൈ കൊയിലോത്ത് കുഞ്ഞിരാമന്‍ പുറമേരി. അമ്മ: ജാനു. സഹോദരങ്ങള്‍: രാജന്‍, ബീന, ബിന്ദു, ശോഭ.

bytonne