ഗണേശവിഗ്രഹ ഘോഷയാത്ര നടത്തി

0
1059

വടകര: വിനായക ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി വടകരയില്‍ ഗണേശ വിഗ്രഹ ഘോഷയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഘോഷയാത്രകള്‍ അടക്കാത്തെരുവില്‍ സംഗമിച്ച് നഗരത്തിലൂടെ കുരിയാടിയിലേക്ക് നീങ്ങി. പിന്നീട് വിഗ്രഹം കടലില്‍  നിമജ്ജനം ചെയ്തു.

bytonne