കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും: സില്‍വര്‍ കോളജ് അധികൃതര്‍

0
563

പേരാമ്പ്ര: സില്‍വര്‍ കോളജില്‍ യുണിയന്‍ തെരഞ്ഞെടുപ്പുമായി ഉണ്ടായ bytonneഅനിഷ്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ കോളജ് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആറ് വിദ്യാര്‍ഥികളെ സസ്പന്റ് ചെയ്ത നടപടിയിലും അന്വേഷണ കമ്മീഷനെ നിയോഗിച്ചതിലും യോഗം തൃപ്തി രേഖപ്പെടുത്തി.
വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കള്‍ശന നടപടിയെടുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനോട് വിശദീകരണം തേടാനും, മറുപടി തൃപ്തി കരമല്ലെങ്കില്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചതായ് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. തറുവയ് ഹാജി അറിയിച്ചു.

sell with uss