നമ്പിടി നാരായണന്‍ നിര്യാതനായി

0
273

വടകര: പഴയ കാല നാടക നടനും സോഷിലിസ്റ്റ് പ്രവര്‍ത്തകനുമായ ചോമ്പാല കൊളരാട് തെരുവില്‍ നമ്പിടി നാരായണന്‍ (75) നിര്യാതനായി.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: റീന, സുനില്‍ കുമാര്‍(സൗദി), സിജുകുമാര്‍ (എടച്ചേരി പൊലീസ് സ്റ്റേഷന്‍).
മരുമക്കള്‍: ദിനേശന്‍ വടകര, റീന വടകര, ശ്രീഷ്മ (വടകര കോടതി). സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, സരോജിനി.

bytonne