പൂത്തോളി പാത്തു ഹജ്ജുമ നിര്യാതയായി

0
681

വടകര: വൈക്കിലശേരി പരേതനായ എടവന അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂത്തോളി പാത്തു ഹജ്ജുമ (92) നിര്യാതയായിമക്കള്‍: എടവന കുഞ്ഞമ്മദ്, പരേതനായ ബഷീര്‍, അബ്ദുല്‍ ലത്തീഫ്, ഹാരിസ്, നഫീസ, ഖദീജ, ലൈല.
ജാമാതാക്കള്‍: എ.വി.കരീം ഹാജി, പരേതരായ എം.കെ.ഇബ്രാഹിം ഹാജി, കുറ്റിയില്‍ മഹമ്മൂദ് ഹാജി.
സഹോദരങ്ങള്‍: പൂത്തോളി മമ്മു ഹാജി, ഉസ്മാന്‍ ഹാജി, കുഞ്ഞബ്ദുള്ള ഹാജി.

bytonne