ചാത്തു നിര്യാതനായി

0
296

വില്യാപ്പള്ളി: വരിക്കോള്ളതില്‍ ചാത്തു (96) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കള്‍: ലീല, വിശാലു, മുരളീധരന്‍ (എഎംഎല്‍പി സ്‌കുള്‍, വാരണാക്കര, താനൂര്‍). മരുമക്കള്‍: കെ.പി. കൃഷ്ണന്‍ (റിട്ട. വില്ലേജ് ഓഫീസര്‍, ചെമ്മരത്തൂര്‍), ശങ്കരന്‍ (വ്യാപാരി, മുയിപ്പോത്ത്), റീത്ത. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

bytonne