കരുണന്‍ മാസ്റ്റര്‍ നിര്യാതനായി

0
522

വടകര: പുറങ്കര ജൂനിയര്‍ ബേസിക് സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനും സിപിഎം അഴിത്തല ബ്രാഞ്ച് അംഗവുമായ കളത്തില്‍ കരുണന്‍ മാസ്റ്റര്‍ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: അരുണ്‍കുമാര്‍, അരുണ്‍ ഗീതി.സഹോദരങ്ങള്‍: ഗംഗാധരന്‍, രാജന്‍, ബാലകൃഷ്ണന്‍, പരേതരായ ഭാസ്‌ക്കരന്‍, നാരായണന്‍.

സര്‍വകക്ഷി യോഗം അനുശോചിച്ചു
കരുണന്‍ മാസ്റ്റരുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കെ.വി.രാമചന്ദ്രന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍ പി.പി.പവിത്രന്‍, ടി.ലക്ഷമണന്‍, പി.വി.അന്‍സാര്‍, സി കൃഷ്ണദാസ്, പി.എസ്.നാരായണന്‍ എന്നിവര്‍ സംസാരിച്ചു എം.വി.സുബീഷ് സ്വാഗതം പറഞ്ഞു.

bytonne