പിപിഎം കുനിങ്ങാട് നിര്യാതനായി

0
728

po - Copy
തണ്ണീര്‍പന്തല്‍: ബഹറൈന്‍ കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡണ്ട് പിപിഎം Notice Originalകുനിങ്ങാട് (68) നിര്യാതനായി. ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടാണ്. കര്‍ഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട്, കൈതക്കുണ്ട് മഹല്ല് വൈസ് പ്രസിഡണ്ട്, കുനിങ്ങാട് ഹയാത്തുല്‍ ഇസ്ലാം മദ്‌റസ കമ്മറ്റി ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞയിശ്ശ. മക്കള്‍: ഗഫൂര്‍ (ബഹറൈന്‍), വഹീദ് ( ബഹറൈന്‍), ഷമീല്‍ (ഫയര്‍ സ്റ്റേഷന്‍ ചേലക്കാട്), ഷാഹിന, ഷക്കീല, സമീറ, ഷംന. മരുമക്കള്‍: സിദ്ദീഖ് പീടികക്കണ്ടി മുതുവടത്തൂര്‍, ഫൈസല്‍ തൈവെച്ച പറമ്പത്ത് കല്ലാച്ചി, ഹാരിസ് ചാലാട്ട് കുമ്മങ്കോട്, ഷഹീര്‍ തയ്യുള്ളതില്‍ എടച്ചേരി, നസ്‌ല കേളോത്ത് കുമ്മങ്കോട്, എം.പി.സാജിറ വരിക്കോളി. ബബറടക്കം വൈകുന്നേരം 5 മണിക്ക് കടമേരി പള്ളി ഖബര്‍സ്ഥാനില്‍.

deepthi gas