ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

0
1024
  1. bytonneകോട്ടയം: സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു. തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറംം, കണ്ണൂർ എന്നീ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് പല ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഈ പ്രദേശങ്ങളിലെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നാളെ അവധിയുള്ള സ്‌കൂളുകള്‍ ഇവയാണ്

കോഴിക്കോട് താലൂക്ക്

sell with us1. വരദൂര്‍ സ്‌ക്കൂള്‍,കണ്ണാടിക്കല്‍
2. പൂളക്കടവ് എല്‍. പി സ്‌ക്കൂള്‍ 3. ചെലവൂര്‍ എല്‍. പി സ്‌ക്കൂള്‍,
4. വെസ്റ്റ്ഹില്‍ ചുങ്കം എല്‍. പി സ്‌ക്കൂള്‍
5. ജി. എല്‍. പി. എസ് വെള്ളയില്‍
6. ബി. ഇ. എം എല്‍. പി സ്‌ക്കൂള്‍, പുതിയങ്ങാടി,
7. ബി. ഇ. എം. യു. പി സ്‌ക്കൂള്‍, പുതിയങ്ങാടി
8. എം. എ. എം യു. പി സ്‌ക്കൂള്‍ കുരുവട്ടൂര്‍
9. ജി.എച്ച് .എസ്.എസ് പറമ്ബില്‍ ബസാര്‍
10. എ. യു. പി. എസ് പന്തീരങ്കാവ് 11. സി.എം ഹൈസ്‌ക്കൂള്‍ മണ്ണൂര്‍
11. വെസ്റ്റ് എ. എല്‍. പി സ്‌ക്കൂള്‍, നന്മണ്ട
12. വിജയലക്ഷമി സ്‌ക്കൂള്‍, അന്നശ്ശേരി
13. ശ്രീകൃഷ്ണസഹായം എല്‍.പി സ്‌ക്കൂള്‍,
പാവയില്‍ റോഡ്

കൊയിലാണ്ടി താലൂക്ക്

1. കണ്ണന്‍കടവ് സ്‌ക്കൂള്‍
2. ജി. യു. പി.എസ് ആന്തട്ട
3. പൊയില്‍കാവ് യു. പി. എസ്
4. കെ. കെ. കിടാവ് മെമ്മോറിയല്‍ യു. പി. എസ്
5. കോയക്കാട് അങ്കണവാടി
6. കിഴക്കെചാല്‍ അങ്കണവാടി
7. ചെത്തില്‍ അങ്കണവാടി
8. കുന്നാട്ട് അങ്കണവാടി
9. എ. യു. പി.എസ് കാവുംന്തറ
10. വയലട എ. എല്‍.പി.എസ്
11. പുഷ്പ എ.യു.പിസ്‌ക്കൂള്‍, നരിനട

താമരശ്ശേരി താലൂക്ക്

1.തലയാട് എ.യു.പി.എസ്
2. പനങ്ങാട് സൗത്ത് എ. യു. പി. എസ്
3. മുണ്ടക്കര എ. യു. പി. എസ്
4. ജി.എം.എല്‍പി.എസ് വെളിമണ്ണ
5. ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

വടകര താലൂക്ക്

1. നിടുമണ്ണ എല്‍.പി സ്‌ക്കള്‍,
2. വൈക്കിലശ്ശേരി സ്‌ക്കൂള്‍
3. നോര്‍ത്ത് എല്‍.പി സ്‌ക്കൂള്‍ തിരുവള്ളൂര്‍
4. തുരുത്തി എല്‍.പി സ്‌ക്കൂള്‍
5. നാരായണിക്കുന്ന് അങ്കണവാടി

deepthi gas