ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

0
722

തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം  വെങ്കിട്ടരാമന്‍ ഓടിച്ച  കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മലയാളം സര്‍വകലാശാലയിലായിരിക്കും po - Copyജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും തസ്തിക തീരുമാനിക്കുക.
അതേസമയം ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സര്‍ക്കാര്‍ ധനസഹായം നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

Notice Original