ശ്രീധരന്‍ മാസ്റ്റര്‍ നിര്യാതനായി

0
1025

വടകര: വടകര ബിഇഎം ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ചോളംവയല്‍ ശ്രീവിഹാറില്‍ എന്‍.കെ.ശ്രീധരന്‍ (81) നിര്യാതനായി.
po - Copyഭാര്യ: ദേവകി (റിട്ട.അധ്യാപിക ബിഇഎം വടകര).
മക്കള്‍: വിനയ രാജ് (എഇഒ അടിമാലി), പ്രേംലാല്‍ (അഡ്വക്കേറ്റ്), ശ്രീജിത്ത് (യുഎസ്എ).
മരുമക്കൾ: ബീന  വിനയരാജ്,  ഡിപിൾ പ്രേംലാൽ,  മെറിൻ ശ്രീജിത്ത്.  സഹോദരങ്ങൾ:   അമ്മാളു, എൻ  കെ രാഘവൻ, പി കെ ബാലൻ, പി കെ ലീല , പി കെ ജാനു, പി കെ പ്രഭാകരൻ, പി കെ സുരേന്ദ്രൻ, പരേതയായ നാരായണി.

Notice Original