ഹാരിസ് നിര്യാതനായി

0
574

വടകര : മാക്കൂല്‍ പീടിക കൊല്ലംകണ്ടി കെ.പി.ഹാരിസ് (60) നിര്യാതനായി. ഭാര്യ: തറമക്കണ്ടി സുബൈദ. മക്കള്‍: ശബ്‌ന (അധ്യാപിക അറക്കിലാട് എസ്‌വി സ്‌കൂള്‍), po - Copyശരീഖ്, ഇദ്‌രീസ് (ഇരുവരം മസ്‌കറ്റ്) ഫാത്തിമ.
ജമാതാക്കള്‍: ഇസ്മായില്‍, നജീബ. സഹോദരങ്ങള്‍:ഫസല്‍, ജമീല.

Notice Original