നവോദയ ദേശീയ കായിക മേളയില്‍ മണിയൂര്‍ സ്വദേശിക്ക് ഡബിള്‍

0
414

വടകര: കാഞ്ഞങ്ങാട് നടന്ന നവോദയ ദേശീയ കായിക മേളയില്‍ മണിയൂര്‍ സ്വദേശിക്ക് ഡബിള്‍. എളമ്പിലാട് എടത്തില്‍ ദിനേശിന്റെ മകന്‍ മനു ഡി.എസിനാണ് ഇരട്ട സ്വര്‍ണം. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ po - Copyസ്വര്‍ണം നേടിയാണ് മനു വ്യക്തിഗത ചാമ്പ്യനായത്. മണിയൂര്‍ നവോദയ  വിദ്യാര്‍ഥിയാണ് മനു . കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമ്മാനദാനം നിര്‍വഹിച്ചു.

Notice Original