നൗഷാദിനു കേരളത്തിന്റെ ബിഗ് സല്യൂട്ട്

0
383

പ്രളയ ദുരന്തം സൃഷ്ടിച്ച തീരാവേദനയില്‍ കഴിയുന്നവരില്‍ ആശ്വാസത്തിന്റെയും നന്മയുടെയും പുതുവെളിച്ചം പകരുന്നതിനു പ്രചോദനമാണ് എറണാകുളം po - Copyബ്രോഡ്‌വേയിലെ വ്യാപാരി നൗഷാദിന്റെ നന്മ മനസ്. അദ്ദേഹത്തിന്റെ സേവന പ്രവൃത്തി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുയാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ നൗഷാദിനെ അഭിനന്ദിച്ചു. കാണാം നൗഷാദിനെ അഭിനന്ദിച്ചുള്ള ട്രോളുകള്‍:-

67792663_692482401219611_2372741213657759744_n

68413256-2505118192844751-6786416281823215616-n-jpg

68245184-902966190074534-8560436670711726080-n-jpg

68553335-2861757270566154-5183171562219503616-n-jpg

Notice Original