സുബ്ബലക്ഷ്മി നിര്യാതയായി

0
413

elite 22-6-19
വടകര: ചോളംവയല്‍ നടരാജ് നിവാസില്‍ പരേതനായ പി.പി.നടരാജന്‍ Notice Originalപിള്ളയുടെ ഭാര്യ സുബ്ബലക്ഷ്മി-84 (നടരാജ് ജ്വല്ലറി-വടകര) നിര്യാതയായി. മക്കള്‍: രജനി (ചെന്നൈ), ബാലകൃഷ്ണപിള്ള (നടരാജ് ജ്വല്ലറി), ഉഷാറാണി (പാലക്കാട്), മണികണ്ഠന്‍ (നടരാജ് ജ്വല്ലറി), വെങ്കിടേശ്വരി (ചെന്നൈ), ജ്ഞാനശേഖരന്‍ (നടരാജ് ജ്വല്ലറി), മുത്തുകൃഷ്ണന്‍ (നടരാജ് ജ്വല്ലറി), ഉമാമിനി (പാലക്കാട്), പരേതയായ മൃദുലകുമാരി (പാലക്കാട്).
മരുമക്കള്‍: ജി.കെ.മൂര്‍ത്തി (ചെന്നൈ), മീനാക്ഷി (തൃശൂര്‍), രാജഗോപാല്‍ (പാലക്കാട്), അരുണഗിരി (പാലക്കാട്), സുകന്യ (പാലക്കാട്), വിശ്വനാഥന്‍ (ചെന്നൈ), സന്ധ്യ (കൊച്ചി), ചിത്രാവതി (പാലക്കാട്), സന്തോഷ് (പാലക്കാട്). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.

deepthi gas