ലക്ഷ്മി നിര്യാതയായി

0
255

വടകര: മേപ്പയില്‍ മടവന്‍ചാലില്‍ പരേതനായ രാമന്റെ
ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കള്‍: ദേവി, ലീല, ബാബു, രാമദാസന്‍, ബാലകൃഷ്ണന്‍ (മൂവരും elite 22-6-19ബഹ്റൈന്‍), ഗോപിനാഥ്, രാജേഷ്,. മരുമക്കള്‍: ഭാസ്‌കരന്‍ വില്യാപ്പള്ളി, ബീന ചോറോട്, മിനി കണ്ണഞ്ചേരി തെരു, ഷീന മണിയൂര്‍ (സിവില്‍ പോലീസ് ഓഫീസര്‍, വടകര), സീമ മേപ്പയില്‍, വിജില കുറ്റ്യാടി, പരേതനായ ഗോവിന്ദന്‍ കാരാല്‍ തലശേരി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ എട്ടിന് വീട്ടു വളപ്പില്‍.

Notice Original