കല്ല്യാണിമുക്ക് റസിഡന്‍സ് അസോസിയേഷന്‍

0
141

വടകര: ഒഞ്ചിയം കല്യാണിമുക്ക് റസിഡന്‍സ് അസോസിയേഷന്‍ രൂപവല്‍കരിച്ചു. കെ.പി.ദാമുവിന്റെ ഗൃഹാങ്കണത്തില്‍ നടന്ന പരിപാടി ഏറാമല പഞ്ചായത്ത് elite 22-6-19പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് മെമ്പര്‍ പി.ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി.ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊയില്‍ ഗംഗാധരന്‍, സുധാകരന്‍, ഏറാമല പഞ്ചായത്ത് മെമ്പര്‍ ഷീജ തട്ടോളി, കുഞ്ഞേരി ശശി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

deepthi gas