ബഹറിനില്‍ നിര്യാതനായി

0
1224

വടകര: അഴിയൂര്‍ കല്ലാമല പറമ്പത്ത് ശ്രീധരന്റെയും (റിട്ട. കെഎസ്ആര്‍ടിസി) elite 22-6-19പരേതയായ ദേവകിയുടെയും മകന്‍ വികാസന്‍ (51) ബഹ്‌റനില്‍ നിര്യാതനായി. ഭാര്യ: ലീന. മകന്‍: അഭിനന്ദ്. സഹോദരങ്ങള്‍: മനോജന്‍, പ്രകാശന്‍, വിനോദന്‍, സിന്ധു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.

mhes