നസ്‌ന നാസിറിന് ഡോക്ടറേറ്റ്

0
1431

ചെന്നൈ ഐഐടിയില്‍ നിന്ന് ബയോളജിക്കല്‍ സയന്‍സില്‍ (ഡവലപ്‌മെന്റല്‍ elite 22-6-19ജെനിറ്റിക്‌സ്) നസ്‌ന നാസിറിന് ഡോക്ടറേറ്റ്. ഇന്ത്യന്‍ ബാങ്ക് വടകര ബ്രാഞ്ച് മാനേജര്‍ കെ.കെ.നാസറിന്റെയും വി.വി.സക്കീനയുടെയും മകളായ നസ്‌ന തൃശൂര്‍ കോലഴി കൈലാസ് നഗര്‍ സി.എ.അജ്മലിന്റെ ഭാര്യയാണ്. സഹോദരി: ഡോ.ഹന്ന നാസിര്‍.

mhes