‘കൂട്ട്’ പ്രകാശനം ചെയ്തു

0
77

വടകര: നൗഷാദ് വടകരയുടെ കൂട്ട് പുസ്തക പ്രകാശനം കെ.മുരളീധരന്‍ എംപി നിര്‍വ്വഹിച്ചു. എം.ആര്‍.നാസര്‍ പുസ്തകം ഏറ്റുവാങ്ങി. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.പി.എ.അസീസ് അധ്യക്ഷത വഹിച്ചു. elite 22-6-19കെ.എ.റീന, ഡോ സി.എച്ച്.ഇബ്രാഹിം കുട്ടി,
എ.കെ.ബാലന്‍, എസ്.കെ.അസൈനാര്‍, എ.കെ.ചന്ദ്രന്‍, കെ.കെ രജീഷ്, അലങ്കാര്‍ ഭാസ്‌കരന്‍, പുതുക്കുടി അബ്ദുറഹിമാന്‍, വി.എം അഷ്‌റഫ്,
സി.കെ. സൂപ്പി, സുരേഷ് ബാബു കൈലാസ്, വി.കെ.ഭാസ്‌കരന്‍ തുടങ്ങിവയര്‍ സംസാരിച്ചു. നൗഷാദ് വടകര  മറുപടി പ്രസംഗം നടത്തി. എം.കെ.അഷ്‌റഫ് സ്വാഗതവും ഇ.ഷാഹി നന്ദിയും പറഞ്ഞു.

mhes