ഒഞ്ചിയം സ്വദേശി കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

0
673

വടകര: ഒഞ്ചിയം താഴെ കരിപ്പാലില്‍ ചോയി (73) കോയമ്പത്തൂര്‍ കോവില്‍ പാളയത്ത് വാഹനാപകടത്തില്‍ മരണപ്പെട്ടു. കോയമ്പത്തൂരില്‍ ബേക്കറി ഉടമയാണ്. ഭാര്യ: കമല. മക്കള്‍: ഷീന, ഷീജിത്ത്, ഷിജ. മരുമക്കള്‍: രാകേഷ് (ബാംഗ്ലൂര്‍), ദീപക് (വയനാട്). elite 22-6-19സഹോദരങ്ങള്‍: മാണി, ഭാസ്‌കരന്‍ (റിട്ട. അധ്യാപകന്‍, ഓര്‍ക്കാട്ടേരി പി.കെ.മെമ്മോറിയല്‍ യുപി സ്‌കൂള്‍, സെക്രട്ടറി, സിപിഎം ഒഞ്ചിയം സ്‌കൂള്‍ ബ്രാഞ്ച്), പരേതരായ കരുണന്‍, ബാലന്‍. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ഒഞ്ചിയം ബേങ്ക് പരിസരത്തെ വീട്ടുവളപ്പില്‍.

mhes