ശ്രീജിത് നിര്യാതനായി

0
3259

 

വടകര: കസ്റ്റംസ് റോഡ് എടക്കുടിയിൽ ശ്രീജിത് (പാൻ ഏഷ്യ കേബിൾ നെറ്റ് വർക്ക്‌ ടെക്നീഷ്യൻ -45) നിര്യാതനായി. ഭാര്യ: നിത. മക്കൾ: ആദിഷ്, ഷെലോന. സഹോദരങ്ങൾ: ശശിധരൻ (റൂറൽ ബാങ്ക് വടകര), സുജിത്ത്, ശ്രീജ, സുജിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്

elite 22-6-19