ലീല നിര്യാതയായി

0
588

വടകര: കൈനാട്ടി പാര്‍വതി നിവാസില്‍ ചേമേരി ലീല (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വാസു. മക്കള്‍: മീറ, റീന, രാജേഷ് (ബഹ്റൈന്‍), ശ്രീജ, സജീഷ് elite 22-6-19(കെഎസ്എഫ്ഇ വടകര). മരുമക്കള്‍: ലക്ഷ്മണന്‍, മോഹനന്‍, ദിനേശന്‍, സ്മിത, സുസ്മിത. സഹോദരങ്ങള്‍: ശ്രീധരന്‍, ദേവു, നാരായണി, ലക്ഷ്മി, കൗസല്യ, ജാനകി, പത്മനാഭന്‍ (ബ്ലോസം സ്‌കൂള്‍ കൈനാട്ടി ), പരേതനായ ചേമേരി ദാമോദരന്‍.

mhes