മാതു നിര്യാതയായി

0
320

വടകര: പഴങ്കാവ് പുളിഞ്ഞോളി യുപി സ്‌കൂളിന് സമീപം തുണ്ടി പറമ്പത്ത് മാതു (85) elite 22-6-19നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മകന്‍: സുഗതന്‍. സഹോദരങ്ങള്‍: എന്‍.രാജന്‍ (സെക്രട്ടറി, വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍), ടി.പി.വാസു, മാധവി, പരേതരായ ടി.പി.കുമാരന്‍, ഗോവിന്ദന്‍, ഗോപാലന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്‍പതിന്.

mhes