വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച 65 കാരന്‍ അറസ്റ്റില്‍

0
2807

elite 22-6-19
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറച്ചാലില്‍ അബുവിനെയാണ് കുറ്റ്യാടി സിഐ എന്‍.സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി po - Copyസംഭവം രക്ഷിതാക്കളെ അറിയിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് പേരുടേയും പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

parakkal advt