ഫിഷറീസ് സ്‌കൂളിന് എല്‍എസ്എസ് തിളക്കം

0
179

വടകര: കുരിയാടി ഗവ.ഫിഷറീസ് എല്‍പി സ്‌കൂളിന് എല്‍എസ്എസ് തിളക്കം. ആദിഷ് വിചിത്രനാണ് ഈ മിടുക്കന്‍. പ്രധാനമായും മത്സ്യതൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ഈ നേട്ടം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ആദിഷ് വിചിത്രനെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.

elite 22-6-19