എ പ്ലസ് നേടിയവരെ അനുമോദിച്ചു

0
183

elite 22-6-19
വടകര: താലൂക്കിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ മക്കളില്‍ mhesഎസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വീക്കോസിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. എംയുഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു.
വീക്കോസ് പ്രസിഡന്റ് എ പ്ലസ് നേടിയവരെ അനുമോദിച്ചു  കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.ശ്രീജിഷ, അഡ്വ: കെ.പ്രവീണ്‍ കമാര്‍, കെ.ടി.കെ.സുരേഷ് ബാബു, കെ.സജീവ് കുമാര്‍, കെ.പി.ശ്രീധരന്‍, ജാന്‍സി മാത്യു, അഖിലേന്ദ്രന്‍ നരിപ്പറ്റ, കെ.പി.ജീവാനന്ദന്‍, സൈദ് കുറുന്തോടി, എസ്.ജെ.സജീവ് കുമാര്‍, സി.വി.നഫീസ എന്നിവര്‍ പ്രസംഗിച്ചു. മഹാത്മ ഗാന്ധിയുടെ ആത്മകഥ പ്രതികള്‍ ഗാന്ധിദര്‍ശന്‍ പ്രസിഡന്റ് അഖിലേന്ദ്രന്‍  നരിപ്പറ്റ കെ.മുരളീധരന്‍ എം.പി യില്‍ നിന്ന് ഏറ്റുവാങ്ങി.

parakkal advt