കെ.എസ്.ബിമല്‍ സ്മാരക പുരസ്‌കാരം സുനില്‍.പി.ഇളയിടത്തിന്

0
418

elite 22-6-19
നാദാപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.എസ്.ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏര്‍പെടുത്തിയ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്. കടത്തനാട് നാരായണന്‍, ഡോ.കെ.എം.ഭരതന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്നിവരടങ്ങിയ ജൂറിയാണ് po - Copyഅവാര്‍ഡ് നിര്‍ണയിച്ചത്. 10,001 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.എഴുത്തുകാരനും വിമര്‍ശകനും  പ്രഭാഷകനുമായ സുനില്‍ കാലടി സംസ്‌കൃതം സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ജൂലൈ 13 ന് എടച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വിജയ കലാവേദി ഭാരവാഹികള്‍ അറിയിച്ചു.

parakkal advt