തൈക്കുറ്റിയില്‍ ആലിഹാജി നിര്യാതനായി

0
495

വടകര: മര്‍ക്കസ് തകാഫുല്‍ മെമ്പറും സുന്നി പ്രസ്ഥാനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ചെമ്മരത്തൂര്‍ തൈക്കുറ്റിയില്‍ ആലിഹാജി (65) നിര്യാതനായി. ഭാര്യ: സാറ. മക്കള്‍:അബ്ദുള്‍ഹക്കീം, അമീന്‍ (ഇരുവരും ബഹറിന്‍), റിസാന, ഹസീന. മരുമക്കള്‍: സുബയര്‍, നവാസ് (ഇരുവരും ബഹറിന്‍).

elite55