സുരേഷ് നിര്യാതനായി

0
834

elite55നാദാപുരം: ആവോലത്തെ പരേതനായ വെളിയാറ ചാത്തുവിന്റെ മകന്‍ സുരേഷ് (57) നിര്യാതനായി. ( ആവോലം ശ്രീ നാരായണ മരമില്ലിന്റെയും സുപ്രിം ബസിന്റെയും ഉടമയാണ്). ഭാര്യ: സരോജിനി. മക്കള്‍: സുജേഷ് (ദുബായ്), ദൃശ്യ. മരുമക്കള്‍: ജിതിന്‍ ഓര്‍ക്കാട്ടേരി, അമ്പിളി. സഹോദരങ്ങള്‍: സുധാകരന്‍, ശശി, സുലേഖ.

mhes