പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണാതായതായി പരാതി

0
1030

elite55വടകര: മേപ്പയില്‍ ഇല്ലിക്കുന്നുമ്മല്‍ സുജേഷിന്റെ മകന്‍ അഭിനവ് സുജേഷിനെ കാണാതായതായി ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി. വടകര ബിഇഎം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ സ്‌കൂളിലേക്ക് പോയ അഭിനവിനെ കാണാതാവുകയായിരുന്നുവെന്ന രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

mhes