നാലുപുരയിൽ അബ്ദുൽ ലത്തീഫ് നിര്യാതനായി

0
698

mhes

വടകര: കസ്റ്റംസ്റോഡ് നാലുപുരയില്‍  അബ്ദുൽ ലത്തീഫ് (70) നിര്യാതനായി.
ഭാര്യ : പിലാക്കണ്ടി റഷീദ. മക്കൾ : സഫ് വത്ത്, ഹംനത്ത്.
elite55ജമാതാക്കൾ: ഷിജാർ (വടകര), ബാദുഷ (വടകര).
ജനാസ നമസ്കാരം: രാവിലെ 11 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളിയിൽ.
ഖബറടക്കം വൈകുന്നേരം മൂന്നു മണിക്ക് വടകര താഴെഅങ്ങാടി വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ