കനത്ത മഴയില്‍ വടകരയില്‍ കെട്ടിടം തകര്‍ന്നു

0
2275

mhes
വടകര : കനത്ത മഴയെ തുടര്‍ന്ന് വടകരയില്‍ കെട്ടിടം തകര്‍ന്നു. മേമുണ്ട റോഡില്‍ ജില്ലാ elite55ആശുപത്രിക്കു സമീപം ശ്രീനാരായണ സ്‌കൂളിലേക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന പഴയ കെട്ടിടമാണ് രാവിലെ തകര്‍ന്നത്. ഭാഗ്യത്തിന് ആളപായമില്ല. സ്റ്റിച്ചിംഗ് കടയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ബാക്കിഭാഗം വടം ഉപയോഗിച്ച് പൊളിച്ചുനീക്കി. പഴയ കെട്ടിടങ്ങള്‍ അപകടസാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്ന് ഫയര്‍ഫോഴ്‌സ് മുന്നറിയിപ്പു നല്‍കി. പോലീസും സ്ഥലത്തെത്തി.

deepthi gas