രാമത്ത് കാവില്‍ ആരോഗ്യ ക്ലാസ് നടത്തി

0
198

വടകര: ചോറോട് ഈസ്റ്റ് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര മാതൃസമിതി ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധികളും പ്രതിരോധവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ് ക്ലാസെടുത്തു. മാതൃ സമിതി കണ്‍വീനര്‍ എസ് രാജേശ്വരി അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജന്‍, പുഷ്പ കുളങ്ങരത്ത്, പ്രസീത കെ.പി എന്നിവര്‍ സംസാരിച്ചു.elite55